തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയൊരു ചരിത്ര അധ്യായം കുറിച്ചുകൊണ്ട് ആറു പതിറ്റാണ്ടുകൾക്ക് ശേഷം കോൺഗ്രസ് നേതൃത്വം നൽകുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (UDF) സമ്പൂർണ്ണ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാളെ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. ......
അബുദാബി: അൽ ദഫ്രയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഉണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തം. നിലയത്തിന്റെ പ്രധാന സുരക്ഷാ മേഖലയ്ക്ക് പുറത്തുള്ള ഇലക്ട്രിക്കൽ ജനറേറ്ററിലാണ് ഇന്ന് ഉച്ചയോടെ തീപിടുത്തമുണ്ടായത്. ......
ഷാർജ: രോഗവും സാമ്പത്തിക പ്രതിസന്ധിയും അലട്ടുന്ന കോട്ടയം സ്വദേശിനിയായ നഴ്സിനെയും ഭർത്താവിനെയും വാടക കുടിശ്ശികയെ തുടർന്ന് താമസസ്ഥലത്ത് നിന്ന് പുറത്താക്കി. ഷാർജ അൽ നഹ്ദയിലെ ഫ്ളാറ്റിൽ താമസിച്ചിരുന്ന ദമ്പതികളെയാണ് വീട്ടുടമയായ ശ്രീലങ്കൻ സ്വദേശി പുറത്താക്കിയതെന്നാണ് പരാതി. ......
കാബൂൾ: കന്യകയായ പ്രായപൂർത്തിയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി പുതിയ കുടുംബനിയമം അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം നടപ്പാക്കി. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസദ അംഗീകരിച്ച ഈ നിയമം ‘ഭാര്യാഭർതൃ വേർപിരിയലിന്റെ തത്വങ്ങൾ’ എന്ന പേരിലുള്ള 31 വകുപ്പുകളടങ്ങിയ ചട്ടങ്ങളാണ് ഉൾക്കൊള്ളുന്നത്. ......
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ സഞ്ചരിക്കുകയായിരുന്ന കാർ തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയെന്നാരോപണം. മരിച്ച സോനയുടെ ഭർത്താവ് രജിൻലാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. ......
തിരുവനന്തപുരം: ശിവഗിരി മഠത്തിന്റെ ആവശ്യങ്ങളും പ്രതീക്ഷകളും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനോട് നേരിട്ട് അറിയിച്ചെന്ന് ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സച്ചിദാനന്ദ പറഞ്ഞു. ......
തിരുവനന്തപുരം: വി.ഡി സതീശൻ മന്ത്രിസഭയിലെ വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനഘട്ടത്തിലേക്ക്. ആഭ്യന്തരവും വിജിലൻസും ഉൾപ്പെടെയുള്ള നിർണായക വകുപ്പുകൾ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കുമെന്നാണ് സൂചന. ......
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കേസിൽ അന്വേഷണം ശക്തമാക്കി സിബിഐ. കേസിന്റെ അന്വേഷണം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ)യിലെ ഉന്നത ഉദ്യോഗസ്ഥരിലേക്കും എത്തുന്നുവെന്ന സൂചനയാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിടുന്നത്. ......
ദോഹ: വരാനിരിക്കുന്ന ബലിപെരുന്നാൾ (ഈദുൽ അദ്ഹ) സീസൺ മുന്നിൽക്കണ്ട് രാജ്യത്ത് ആവശ്യത്തിന് ബലിമൃഗങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ വിപുലമായ പ്രവർത്തന പദ്ധതിയുമായി നഗരസഭാ മന്ത്രാലയം. പ്രാദേശിക ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിലക്കയറ്റം തടയാനും സുഗമമായ വിതരണം ഉറപ്പാക്കാനുമായി 'വിദാം' (Widam) ഫുഡ് കമ്പനി, വാണിജ്യ വ്യവസായ മന്ത്രാലയം എന്നിവയുമായി ചേർന്നാണ് നഗരസഭാ മന്ത്രാലയത്തിന് കീഴിലുള്ള അനിമൽ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഇറക്കുമതി മേഖലയിൽ മികച്ച വൈവിധ്യമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ......
ദോഹ: സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള 'സിവിലൈസേഷണൽ കോൺഷ്യസ്' (Wajdan) സെന്റർ പുസ്തകോത്സവത്തിൽ വിപുലമായ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.......